Thursday 2 July 2015

ഷി ടോയ് ലെറ്റ്

നീലേശ്വരം ജേസിയുടെ സമാധാന്‍ പരിപാടിയുടെ
ഭാഗമായി ഞങ്ങളുടെ സ്കൂളില്‍ പണിത ടോയ് ലെറ്റ്.
ഉദ്ഘാടനം.







പരിസ്ഥിതി ദിനാഘോഷം

സുരേശന്‍ കൊഴുന്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്‍റെ
പ്രാധാന്യത്തെ കുറിച്ച്  ക്ലാസ്സെടുക്കുന്നു.

ലക്ഷ്മിതരു നല്‍കി എന്‍റെ മരം പരിപാടിഉദ്ഘാടനം
ചെയ്യുന്നു.